Caved

She felt like an old cave Existed from the beginning But never seen or visited Flooded drained and bloodstained Clothed in a heap of seaweed Crowned with an insane amount of greed She looks forward for tired footsteps And wait for cuckoo’s lamenting anthems Clouds are turning silent Just like her crumbled mind Here comes the refugee Here she enters the same elegy

Salvation

“Love, how many squabbles How many fluttering pages And how many mountains of grey We still need to cross ..? ” He stands unarmed Stays in the maze This sight every time.. It burns my soul every time He stares at nothingness Like there is a trade happening Pain and pity heart full Dreams and daisies handful

ഭിക്ഷാടനം

  എഴുത്തുകാരന്‍. ഒരു തലമുറയുടെ ചിന്തകളെ ഇളക്കിമറിച്ച നിരീശ്വരവാദിയും പ്രാസംഗികനും ! അമ്മയുടെ നോട്ടത്തില്‍ തെമ്മാടി.. അയല്‍പക്കത്തെ ആളുകള്‍ക്ക് കള്ളുകുടിയനും വഴക്കാളിയും.. ഷാപ്പില്‍ പോയിരിക്കാത്ത ദിവസങ്ങളില്‍ നാല് കട്ടന്‍കാപ്പിയും പന്ത്രണ്ടു ബീഡിയും പഴങ്കഞ്ഞിയും ചിലപ്പോള്‍ രണ്ടു ദോശയും. വിചിത്ര കഥകള്‍ പൊട്ടിവിടരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഇത്രയുമാണ് ഒരു ദിവസം ചെല്ലുന്നത്. പശുവിനു പുല്ലുകൊടുക്കുന്നതുപോലെ അദ്ദേഹത്തിന്റെ അമ്മ ബീടിയൊഴികെ ബാക്കിയെല്ലാം കൊടുത്തുപോന്നു. പശുവെന്നു പറയുമ്പോള്‍.. പശുത്തൊഴുത്തും ഉള്‍പ്പെടും. നീണ്ടുനിവര്‍ന്നു കിടക്കുന്ന ഓടിട്ട പഴയ വീട്ടില്‍ ഏറ്റവും വൃത്തിഹീനമായിക്കിടക്കുന്ന അദ്ദേഹത്തിന്റെ മുറി. തൊഴുത്തെത്ര ഭേദമെന്നു തോന്നും. രണ്ടുമേശകളുണ്ട് അവിടെ. ഒന്നിന്‍റെ മേല്‍ അദ്ദേഹം രചിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും കിടക്കുന്നു. കസേരയിട്ടിട്ടുള്ള മേശമേല്‍ കടലാസ്സുകളുടെ മേല്‍വിരിപ്പുണ്ട്, അതിനും മേലെ എഴുതിയതും എഴുതാത്തതുമായ ഒരു കേട്ട് വേറെ കടലാസുകള്‍. മുറിയുടെ ഒത്ത നടുവില്‍ ഒരു കൊച്ചുകട്ടില്‍. ഇത്ര വലിയ വീട്ടില്‍ അത്യാവശ്യം നല്ല നീളമുള്ള എഴുത്തുകാരന്‍… Read More